New Update
/sathyam/media/media_files/2025/02/28/lQdQ49bAlvNqlqW6e7vw.jpg)
കണ്ണൂര്‍: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് മണക്കടവ് ശ്രീവത്സം വീട്ടില്‍ ശ്രീതേഷി(35)നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
എറണാകുളം നോര്‍ത്തില്‍ ശ്യാം എന്ന വ്യാജ പേര് ഉപയോഗിച്ചായിരുന്നു യുവാവ് തട്ടിപ്പ് നടത്തിയത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയിരുന്നു. ഡ്രീം ഹോളിഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us