New Update
/sathyam/media/media_files/2025/03/01/xqzxXLhxX2w2ceh7EYRI.jpg)
കൊല്ലം: കൊല്ലം അഞ്ചല്‍ മിഷന്‍ ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ചു. കരവാളൂര്‍ ചമ്പക്കര ബിജി മന്ദിരത്തില്‍ സജി ലൂക്കോസാ(56)ണ് ജീവനൊടുക്കിയത്. കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
Advertisment
ഇന്ന് രാവിലെയാണ് സംഭവം. സജി ലൂക്കോസിന്റെ ഭാര്യ ക്യാന്റീനില്‍ പോയ സമയത്താണ് സജി ലൂക്കോസ് തൂങ്ങി മരിച്ചത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us