Advertisment

ഹെല്‍മറ്റ് വയ്ക്കാത്തതിന് വണ്ടിയുടെ താക്കോല്‍ പോലീസ് ഊരിയെടുത്തു; മീന്‍ ചീഞ്ഞുപോയെന്ന് പരാതി, നിഷേധിച്ച് പോലീസ്

മീന്‍ വില്‍പനക്കാരനായ ടി.കെ. അപ്പുക്കുട്ടിയാണ് കോഴിക്കോട് കാക്കൂര്‍ പോലീസിനെതിരേ പരാതി പറഞ്ഞത്.

New Update
6366

കോഴിക്കോട്: ഹെല്‍മറ്റ് വയ്ക്കാത്തതിന്റെ പേരില്‍ വണ്ടിയുടെ താക്കോല്‍ പോലീസ് ഊരിയെടുത്തതിനാല്‍ ആയിരക്കണക്കിന് രൂപയുടെ മീന്‍ ചീഞ്ഞുപോയെന്ന് പരാതി.

Advertisment

മീന്‍ വില്‍പനക്കാരനായ ടി.കെ. അപ്പുക്കുട്ടിയാണ് കോഴിക്കോട് കാക്കൂര്‍ പോലീസിനെതിരേ പരാതി പറഞ്ഞത്. ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ തന്റെ ബൈക്കിന്റെ താക്കോല്‍ പോലീസ് ഊരിയെടുത്തെന്നാണ് അപ്പുക്കുട്ടി പറയുന്നു്. 

എന്നാല്‍, ഇക്കാര്യം പോലീസ് നിഷേധിച്ചു. താക്കോല്‍ ഊരിയെടുത്തിട്ടില്ല. അപ്പുക്കുട്ടി ബൈക്കില്‍ നിന്നിറങ്ങി പോയതാണെന്ന് പോലീസ് പറഞ്ഞു. 

 

Advertisment