New Update
/sathyam/media/media_files/2025/01/25/eeLonZYXMsSGnJFw0ykp.jpg)
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും നഴ്‌സിനെയും മൂന്നംഗ സംഘം മര്‍ദിച്ചു.
Advertisment
ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. ദാസ്, നഴ്‌സ് അരുണ്‍ എന്നിവരെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഷമീം (19), മുഹമ്മദ് ഷാജഹാന്‍ (20), മുഹമ്മദ് അദിനാന്‍ (18) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 10.30നാണ് സംഭവം. ഡോക്ടര്‍ ചികിത്സിക്കുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. സംഭവത്തില്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us