കോഴിക്കോട് ഉടുമ്പുപാറ വനത്തില്‍ അഗ്നിബാധ;  അഞ്ചേക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു

ഞായര്‍ പുലര്‍ച്ചെ രണ്ടിനാണ് സംഭവം.

New Update
353535

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട് മേഖലയിലെ ഉടുമ്പുപാറ വനത്തില്‍ അഗ്നിബാധ. വനംവകുപ്പും അഗ്നിശമനസേനയും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. 

Advertisment

ഞായര്‍ പുലര്‍ച്ചെ രണ്ടിനാണ് സംഭവം. അഞ്ചേക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ കത്തിനശിച്ചു.

Advertisment