ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/03/06/K7z89O0P7nq9oMEUOUj7.jpg)
കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍പ്പോയ യുവാവ് കസ്റ്റഡിയില്‍.
Advertisment
കോവൂര്‍ സ്വദേശിയാണ് ചേവായൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. യുവതിയുടെ മരണത്തില്‍ യുവാവിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
തൃശ്ശൂര്‍ പാവറട്ടി കൈതക്കല്‍ വീട്ടില്‍ മൗസ മെഹ്രിസിനെ(21)യാണ് ഫെബ്രുവരി 21ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിമാടുകുന്ന് ഇരിങ്ങാടന്‍പള്ളി റോഡിന് സമീപത്തുള്ള ജനതാറോഡിലെ റെന്റ് ഹൗസിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് മൃതദേഹം കണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us