കോഴിക്കോട് പോലീസിനെക്കണ്ട് എം.ഡി.എം.എ. പൊതി വിഴുങ്ങി  ഓടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പിടിയിലായത്.

New Update
424242

കോഴിക്കോട്: പോലീസിനെക്കണ്ട് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ. പൊതി വിഴുങ്ങി ഓടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പിടിയിലായത്.

Advertisment

വിഴുങ്ങിയത് എം.ഡി.എം.എ. ആണെന്ന് പറഞ്ഞതോടെ പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തി.

Advertisment