കണ്ണൂര്‍ മുന്‍ എ.ഡി.എം. നവീന്‍ ബാബു അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ല, ഞാനും മുഖ്യമന്ത്രിയും റിപ്പോര്‍ട്ട് നേരത്തെ കണ്ടിരുന്നു: മന്ത്രി കെ. രാജന്‍

"ഗൂഢാലോചന അന്വേഷിക്കേണ്ടത് പോലീസാണ്"

New Update
6464

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എ.ഡി.എം. നവീന്‍ ബാബു അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍.

Advertisment

ഞാനും മുഖ്യമന്ത്രിയും റിപ്പോര്‍ട്ട് നേരത്തെ കണ്ടിരുന്നു. ഗൂഢാലോചന അന്വേഷിക്കേണ്ടത് പോലീസാണ്. പോലീസിന് വേണമെങ്കില്‍ ഈ റിപ്പോര്‍ട്ട് ഉപയോഗിക്കാം. 

പോലീസ് റിപ്പോര്‍ട്ട് വന്നതിനുശേഷം മറ്റുകാര്യങ്ങളില്‍ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.