മലപ്പുറത്ത് നിയന്ത്രണംവിട്ട കാര്‍ തട്ടുകടയിലേക്ക്  ഇടിച്ചുകയറി അപകടം

കുറ്റിപ്പുറം ചെമ്പിക്കലില്ലാണ് സംഭവം.

New Update
42424

മലപ്പുറം: കുറ്റിപ്പുറത്ത് നിയന്ത്രണംവിട്ട കാര്‍ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം. ആര്‍ക്കും പരിക്കില്ല. 

Advertisment

കുറ്റിപ്പുറം ചെമ്പിക്കലില്ലാണ് സംഭവം. സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. അപകടസമയത്ത് കടയില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.