New Update
/sathyam/media/media_files/evzSohSGxjYKXkptq4em.jpg)
കണ്ണൂര്‍: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് അദ്ദേഹത്തെ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെത്തി റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us