മഴ ശക്തം; എറണാകുളത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ പ്രവേശനം വിലക്ക് തുരുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

New Update
6636

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്. മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ പ്രവേശനം വിലക്ക് തുരുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

Advertisment