മലപ്പുറത്ത് കുറുക്കന്റെ ആക്രമണത്തില്‍  മൂന്ന് പേര്‍ക്ക് പരിക്ക്

തിരൂര്‍ക്കാട് സ്വദേശിനികളായ കാളി (55), ദേവകി (65), അരിപ്ര സ്വദേശി മജീദ് (58) എന്നിവര്‍ക്കാണ് കടിയേറ്റത്.

New Update
424242

മലപ്പുറം: പെരിന്തല്‍മണ്ണ തിരൂര്‍ക്കാടില്‍ കുറുക്കന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. തിരൂര്‍ക്കാട് സ്വദേശിനികളായ കാളി (55), ദേവകി (65), അരിപ്ര സ്വദേശി മജീദ് (58) എന്നിവര്‍ക്കാണ് കടിയേറ്റത്.

Advertisment

ശനിയാഴ്ചയാണ് സംഭവം. ഗുരുതര പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കല്‍ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.