New Update
പിണറായി വിജയന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിവില്ല, ഭീകരജീവിയാണ് പിണറായി വിജയന്‍, ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പോലീസുകാര്‍: കെ. സുധാകരന്‍
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കെ.പി.സി.സിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Advertisment