New Update
/sathyam/media/media_files/xEwvKqFXE2WORISz9ko0.jpg)
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30), മകന്‍ സാമി റാം (രണ്ടു വയസ്) എന്നിവരാണ് മരിച്ചത്.
Advertisment
പശുഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. സ്ത്രീയും കുടുംബവും പശുഫാമില്‍ തന്നെയാണ് താമസിച്ചിരുന്നത്. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്.
കാലപ്പഴക്കം മൂലം ജലസംഭരണി തകരുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.