മാഹി പാലത്തിന് നടുവില്‍ റോഡില്‍ ബസിന്  കുറുകെ കിടന്ന് മദ്യപിച്ച് ലക്കുക്കെട്ട മധ്യവയസ്‌കന്റെ പരാക്രമം; പിടിച്ചു മാറ്റിയവര്‍ക്ക് നേരേ തെറിയഭിഷേകം

തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവം.

New Update
53535

മാഹി: മാഹിയില്‍ നടുറോഡില്‍ മദ്യപിച്ച് മധ്യവയസ്‌കന്റെ അഴിഞ്ഞാട്ടം. മാഹി പാലത്തിന് നടുവില്‍ റോഡില്‍ ബസിന് കുറുകെ കിടന്നാണ് മദ്യപന്‍ പരാക്രമം നടത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവം.

Advertisment

പിടിച്ചു മാറ്റി റോഡരികിലേക്ക് കിടത്താന്‍ പോയവരെ അസഭ്യം പറയുകയും മാറ്റി റോഡരികിലേക്ക് കിടത്തിയെങ്കിലും വീണ്ടും ഇയാള്‍ നടുറോഡില്‍ വന്നു കിടക്കുകയുമായിരുന്നു. ഇതോടെ ഗതാഗതക്കുരുക്കുമുണ്ടായി.

Advertisment