Advertisment

കണ്ണൂരില്‍ വാഹന ഷോറൂമില്‍ നിന്ന് 42 ലക്ഷം  രൂപ തട്ടി; അസി. മാനേജര്‍ അറസ്റ്റില്‍

കിഴുത്തള്ളി സ്വദേശി എ.കെ. അഖിലാണ് അറസ്റ്റിലായത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
535355

കണ്ണൂര്‍: കണ്ണൂരിലെ വാഹന ഷോറൂമില്‍ നിന്ന് പണം തട്ടിയ അസി. മാനേജര്‍ അറസ്റ്റില്‍. കിഴുത്തള്ളി സ്വദേശി എ.കെ. അഖിലാണ് അറസ്റ്റിലായത്. 42 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 

Advertisment

ഷോറൂമിന്റെ പയ്യന്നൂര്‍ ബ്രാഞ്ചിലെ അസി. മാനേജരാണ് അഖില്‍. ഷോറൂം ഉടമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബാങ്കില്‍ അടയ്‌ക്കേണ്ട 32 ലക്ഷത്തിലധികം രൂപയും കസ്റ്റമേഴ്‌സില്‍ നിന്ന് വാങ്ങിയ 9 ലക്ഷത്തോളം രൂപയും പ്രതി തട്ടിയെടുത്തെന്നായിരുന്നു പരാതി. 

 

Advertisment