Advertisment

ഇന്നലെ മുതല്‍ കാണാനില്ല; പാലക്കാട് അനധികൃത വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ച നിലയില്‍

വടക്കാഞ്ചേരിയില്‍ കണക്കന്‍ തുരുത്തി പല്ലാറോഡ് നാരായണ(70)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

New Update
3533353535355

പാലക്കാട്: വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ച നിലയില്‍. വടക്കാഞ്ചേരിയില്‍ കണക്കന്‍ തുരുത്തി പല്ലാറോഡ് നാരായണ(70)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Advertisment

ഇന്നലെ വൈകുന്നേരം മുതല്‍ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും  തെരച്ചില്‍ നടത്തുകയും ഇന്ന് രാവിലെ പല്ലാറോഡില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

 

Advertisment