പത്തനംതിട്ടയില്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച തടിലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം

ലോറിയില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

New Update
2242333

പത്തനംതിട്ട: പത്തനംതിട്ട പള്ളിക്കല്‍ പുള്ളിപ്പാറയില്‍ തടിലോറി മറിഞ്ഞ് അപകടം. വൈദ്യുതി പോസ്റ്റില്‍ ഇടിച്ച തടിലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisment

ഇന്നലെ രാത്രി 10.50നായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

Advertisment