താമരശേരിയില്‍ ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു

ആനപ്പാറപൊയില്‍ സനൂപിന്റെ മകള്‍ അനയയാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
5641ab61-2078-407b-9e43-366ee0d6c668

കോഴിക്കോട്: താമരശേരി കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. ആനപ്പാറപൊയില്‍ സനൂപിന്റെ മകള്‍ അനയയാണ് മരിച്ചത്. കോരങ്ങാട് എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. 

Advertisment

പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 

Advertisment