ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2024/12/25/OvAUAT35MKKnthqixX6h.jpg)
ചാലക്കുടി: വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ സ്വദേശി നടുവളപ്പില്‍ പ്രജിത്താണ് അറസ്റ്റിലായത്. 13 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.
Advertisment
2018ലാണ് സംഭവം. വീട്ടമ്മയെ പീഡനത്തിനിരയാക്കിയ പ്രതി പിന്നീട് പലപ്പോഴായി സ്വര്‍ണാഭരണങ്ങളും വാങ്ങി പണയപ്പെടുത്തി. ഇതിന് പുറമേ പല ഘട്ടങ്ങളിലായി പണവും കടം വാങ്ങി.
പണയംവച്ച സ്വര്‍ണം തിരികെ കിട്ടണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us