New Update
/sathyam/media/media_files/2024/12/12/Sub6BWeB7aqpIBUAfbfy.jpg)
കാസര്‍കോഡ്: തേങ്ങയിടുന്നതിനിടെ വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് താഴെവീണ് ഗുരുതര പരിക്കേറ്റയാള്‍ മരിച്ചു.
Advertisment
പരപ്പ തോടഞ്ചാല്‍ സ്വദേശി രവി(46)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഷോക്കേറ്റ് താഴേക്ക് തെറിച്ചുവീണ് രവിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us