ആലുവയില്‍ കലാകൗമുദി ലേഖികയുടെ  വീട് അടിച്ചു തകര്‍ത്ത കേസില്‍ നാലുപേര്‍  പിടിയില്‍; ഒരാള്‍ ഒളിവില്‍

ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെല്‍വിന്‍ എന്നിവരാണ് പിടിയിലായത്.

New Update
477777

കൊച്ചി: ആലുവയില്‍ കലാകൗമുദി ലേഖിക ജിഷയുടെ വീട് അടിച്ചുതകര്‍ത്ത കേസില്‍ നാലുപേര്‍ പിടിയില്‍. ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെല്‍വിന്‍ എന്നിവരാണ് പിടിയിലായത്.

Advertisment

സംഘത്തിലെ പ്രധാനിയും അയല്‍വാസിയുമായ രാഹുല്‍ പിടിയിലാകാനുണ്ട്. ജിഷയുടെ ബന്ധുക്കളും രാഹുലും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആളില്ലാത്ത സമയത്ത് രാഹുല്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തി ജിഷയുടെ വീട് അടിച്ചുതകര്‍ത്തത്.

Advertisment