New Update
/sathyam/media/media_files/2024/12/19/5Ri6HkU5iHPXfLsN8WwR.jpg)
ശബരിമല: സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സന്നിധാനം ഗോശാലയ്ക്ക് സമീപത്ത് നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ വനപാലകര്‍ പിടികൂടിയത്.
Advertisment
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. പാമ്പിനെ കണ്ട ദേവസ്വം താല്‍ക്കാലിക ജീവനക്കാര്‍ ബഹളം വച്ചതോടെ പാമ്പ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന പി.വി.സി. പൈപ്പിനുള്ളില്‍ ഒളിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ വനപാലക സംഘം പാമ്പിനെ പിടികൂടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us