കോന്നിയില്‍ കാര്‍ നിയന്ത്രണംവിട്ട് വീടിന്റെ മതിലില്‍ ഇടിച്ചുകയറി അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

ഒരാളുടെ നില ഗുരുതരമാണ്

New Update
424242

പത്തനംതിട്ട: കോന്നി നെടുമണ്‍കാവ് ചന്ദനപ്പള്ളി റോഡില്‍ കല്ലേലി പാലത്തിന് സമീപം കാര്‍ നിയന്ത്രണംവിട്ട് വീടിന്റെ മതിലില്‍ ഇടിച്ചുകയറി അപകടം.

Advertisment

രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 12.36നാണ് സംഭവം. പരിക്കേറ്റവരെ പത്തനംതിട്ട ഗവണ്‍മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisment