New Update
/sathyam/media/media_files/6xOQkrjatWlZadXATFD2.jpg)
വള്ളിക്കുന്നം: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ആളുകളെ ക്രമിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്ത കാട്ടുപന്നിയെ പഞ്ചായത്ത് നിയോഗിച്ച ഷൂട്ടര്‍മാര്‍ വെടിവച്ചുകൊന്നു.
Advertisment
വ്യാഴാഴ്ചയാണ് വെടിവച്ചത്. എന്നാല്‍ വെടിയേറ്റതോടെ പന്നി ഓടി രക്ഷപ്പെടുകയും വെള്ളിയാഴ്ച ആളൊഴിഞ്ഞ സ്ഥലത്ത് ചത്തനിലയില്‍ പന്നിയെ കണ്ടെത്തുകയുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പന്നിയുടെ ജഡം സംസ്‌കരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us