New Update
/sathyam/media/media_files/2024/12/03/idHDw2IYShXxORi3TJys.jpg)
കണ്ണൂര്‍: കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവലാണ് മരിച്ചത്.
Advertisment
തൃശൂരിലേക്ക് പോയി മടങ്ങിവരവെ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെങ്ങിലേക്ക് ഇടിച്ചുകയറിയ കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് എത്തിയവര്‍ ഉടന്‍ ഇമ്മാനുവലിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us