കണ്ണില്‍ ചൊറിച്ചില്‍ അലര്‍ജിയാണോ..?

കണ്ണുനീര്‍ ശരിയായി ഉല്‍പാദിപ്പിക്കപ്പെടാത്ത അവസ്ഥയില്‍ കണ്ണുകള്‍ വരണ്ടു ചൊറിയാന്‍ സാധ്യതയുണ്ട്.

New Update
OIP (6)

പല കാരണങ്ങള്‍ കൊണ്ടു കണ്ണ് ചൊറിയാന്‍ സാധ്യതയുണ്ട്.  പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമം, ചിലതരം മരുന്നുകള്‍ എന്നിവ കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാക്കാം. കണ്‍ജങ്ക്റ്റിവിറ്റിസ് (പിങ്ക് കണ്ണ്) പോലുള്ള അണുബാധകള്‍ കണ്ണിന് ചുവപ്പ്, ചൊറിച്ചില്‍, നീര്‍വീക്കം എന്നിവയുണ്ടാക്കുന്നു. 

Advertisment

കണ്ണുനീര്‍ ശരിയായി ഉല്‍പാദിപ്പിക്കപ്പെടാത്ത അവസ്ഥയില്‍ കണ്ണുകള്‍ വരണ്ടു ചൊറിയാന്‍ സാധ്യതയുണ്ട്. കണ്ണിന് ആയാസംകൂടുതല്‍ നേരം കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ ഉപയോഗം, പുസ്തകങ്ങള്‍ വായിക്കുക, ദീര്‍ഘദൂരം ഡ്രൈവ് ചെയ്യുക എന്നിവ കണ്ണിന് ആയാസം ഉണ്ടാക്കുകയും ചൊറിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

Advertisment