വരണ്ട ചര്‍മ്മത്തിന് മഞ്ഞള്‍ പരിഹാരം

മഞ്ഞള്‍ പുരട്ടിയ ശേഷം വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക.

New Update
OIP (5)

വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് തൈരില്‍ മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്. മഞ്ഞള്‍ പുരട്ടുമ്പോള്‍ മുഖത്ത് എല്ലായിടത്തും ഒരേപോലെ പുരട്ടാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിറം വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. 

Advertisment

മഞ്ഞള്‍ പുരട്ടിയ ശേഷം വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക. ചിലര്‍ക്ക് മഞ്ഞള്‍ അലര്‍ജി ഉണ്ടാവാം. അതിനാല്‍, പുരട്ടുന്നതിന് മുമ്പ് ചെറിയൊരിടത്ത് പരീക്ഷിച്ചുനോക്കുന്നത് നല്ലതാണ്. 

Advertisment