ചര്‍മ്മത്തിലെ അനാവശ്യ രോമങ്ങള്‍ നീക്കാന്‍ മഞ്ഞള്‍

മുഖത്തെ കരുവാളിപ്പ് നീക്കി ചര്‍മ്മം മിനുസമുള്ളതും ഭംഗിയുള്ളതുമാക്കി മാറ്റാന്‍ സഹായിക്കും.

New Update
w-1280,h-720,format-jpg,imgid-01dpe1ydwq9c0mydqkeh233rbc,imgname-ffffffffffffffffff-jpg

മഞ്ഞള്‍ ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കുന്നു. മുഖക്കുരു, മുഖക്കുരുവിന്റെ പാടുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കുന്നു. മഞ്ഞള്‍ ഒരു മികച്ച അണുനാശിനിയായതിനാല്‍ ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും ശുദ്ധീകരിക്കാനും സഹായിക്കുന്നു. 

Advertisment

മുഖത്തെ കരുവാളിപ്പ് നീക്കി ചര്‍മ്മം മിനുസമുള്ളതും ഭംഗിയുള്ളതുമാക്കി മാറ്റാന്‍ സഹായിക്കും. കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് തൈരില്‍ മഞ്ഞള്‍ കലര്‍ത്തി ഉപയോഗിക്കുന്നത് പ്രയോജനകരമാണ്. മഞ്ഞള്‍ പൊടി നേരിട്ട് മുഖത്ത് പുരട്ടാം അല്ലെങ്കില്‍ ചന്ദനം പോലുള്ള മറ്റ് ചേരുവകളുമായി ചേര്‍ത്ത് ഉപയോഗിക്കാം. 

Advertisment