New Update
/sathyam/media/media_files/2025/12/03/onionjuicenew-1516368236-1615442692-2025-12-03-13-14-30.jpg)
സവാള നീര് മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ തടയാനും സഹായിക്കുന്ന ഒരു പ്രതിവിധിയാണ്.
Advertisment
ഒരു സവാള ചെറിയ കഷണങ്ങളാക്കി മുറിച്ച്, മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ശേഷം ഇതില്‍ നിന്ന് നീര് അരിച്ച് എടുക്കണം. വൃത്തിയാക്കിയ തലയോട്ടിയുടെയും മുടിയുടെയും ഭാഗങ്ങളില്‍ വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് ഈ നീര് പുരട്ടുക. മൃദുവായി വൃത്താകൃതിയില്‍ തലയോട്ടിയില്‍ മസാജ് ചെയ്യുക. ഏകദേശം 20 മുതല്‍ 30 മിനിറ്റ് വരെ ഈ നീര് തലയില്‍ പുരട്ടി വയ്ക്കുക. വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us