കാഴ്ചശക്തിക്ക് കാപ്‌സിക്കം

കാപ്‌സിക്കത്തില്‍ വിറ്റാമിന്‍ എ, കരോട്ടിനോയിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

New Update
redddcaapapapap

കാപ്‌സിക്കം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, ശരീരഭാരം കുറയ്ക്കാനും, കണ്ണിന്റെ ആരോഗ്യത്തിനും, ഹൃദയാരോഗ്യത്തിനും ഇത് സഹായിക്കുന്നു.

Advertisment

കാപ്‌സിക്കത്തില്‍ വിറ്റാമിന്‍ എ, കരോട്ടിനോയിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താനും പ്രായവുമായി ബന്ധപ്പെട്ട കണ്ണിന്റെ പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കുന്നു. 

കാപ്‌സിക്കത്തില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കാപ്‌സിക്കത്തില്‍ കലോറി വളരെ കുറവാണ്, കൂടാതെ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 

Advertisment