Advertisment

കോഴിക്കോട് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

പുതുശേരിക്കണ്ടി ഗഫൂറാ(48)ണ് മരിച്ചത്.

New Update
53535

കോഴിക്കോട്: മരുതോങ്കരയിലെ മുള്ളന്‍കുന്ന് പശുക്കടവ് റോഡില്‍ സെന്റ്ര്‍മുക്കിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പുതുശേരിക്കണ്ടി ഗഫൂറാ(48)ണ് മരിച്ചത്.

Advertisment

പശുക്കടവ് ഭാഗത്ത് നിന്നും മുള്ളന്‍കുന്ന് ഭാഗത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ജീപ്പും എതിര്‍ദശയില്‍ നിന്നും വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Advertisment