ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2025/03/08/RouUX4VSI9Ch89RHqzHw.jpg)
കൊല്ലം: സി.പി.എം. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍. കണ്ണൂര്‍ തെക്കുംമ്പാട് സ്വദേശി മധുസൂദന(53)നാണ് മരിച്ചത്.
Advertisment
ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ന് നടക്കുന്ന നാടകത്തില്‍ നായനാരുടെ വേഷം ചെയ്യാന്‍ എത്തിയതായിരുന്നു മധുസൂധനന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us