New Update
/sathyam/media/media_files/2025/12/23/oip-2-2025-12-23-12-27-46.jpg)
ചുരയ്ക്ക ജ്യൂസ് പതിവായി കുടിക്കുന്നത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ചുരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങള്‍ ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
Advertisment
ചുരയ്ക്ക ശരീരത്തിന് തണുപ്പ് നല്‍കുന്ന ഒരു പച്ചക്കറിയാണ്. വേനല്‍ക്കാലത്ത് ഇത് കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. ചുരയ്ക്കയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us