New Update
/sathyam/media/media_files/caWB8mxMmAXANC3IJi6f.jpg)
കൊല്ലം: എം.സി. റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.
Advertisment
ഇന്ന് പുലര്‍ച്ചെ ആറിനാണ് സംഭവം. കൊച്ചിയില്‍നിന്ന് ചടയമംഗലത്തേക്ക് പോയ പാലാരിവട്ടം സ്വദേശി അജിത്തും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us