രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല, സാമ്പത്തിക ഞെരുക്കമാണ് ഇതിന് കാരണം, ലക്ഷ്യമിട്ട കാര്യങ്ങള്‍ സര്‍ക്കാരിന് നടത്താന്‍ സാധിച്ചില്ല: ബിനോയ് വിശ്വം

ല്‍.ഡി.എഫിന് സംഭവിച്ച പ്രതീക്ഷിക്കാത്ത തോല്‍വിക്ക് പിറകില്‍ ജനങ്ങളുടെ സ്നേഹത്തിന്റെ മുന്നറിയിപ്പാണ്. ആ പാഠം സി.പി.ഐ. പഠിക്കുന്നുണ്ട്. സി.പി.എമ്മും പഠിക്കണം.

New Update
64646

കോഴിക്കോട്: രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. 
സാമ്പത്തിക ഞെരുക്കമാണ് ഇതിന് കാരണം. ലക്ഷ്യമിട്ട കാര്യങ്ങള്‍ സര്‍ക്കാരിന് നടത്താന്‍ സാധിച്ചില്ല.

Advertisment

എല്‍.ഡി.എഫിന് സംഭവിച്ച പ്രതീക്ഷിക്കാത്ത തോല്‍വിക്ക് പിറകില്‍ ജനങ്ങളുടെ സ്നേഹത്തിന്റെ മുന്നറിയിപ്പാണ്. ആ പാഠം സി.പി.ഐ. പഠിക്കുന്നുണ്ട്. സി.പി.എമ്മും പഠിക്കണം. തിരുത്തല്‍ ശക്തിയായി മുന്നണിയില്‍ തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

 

Advertisment