ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/bHk3eX3NGOUsBN1nd7JK.jpg)
കൊല്ലം: മടത്തറയില്‍ ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. അല്‍ത്താഫാ(25)ണ് മരിച്ചത്. ഇന്ന് 12നാണ് അല്‍ത്താഫ് കിണറ്റിലിറങ്ങിയത്. ഓക്സിജന്റെ ലെവല്‍ താഴ്ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു.
Advertisment
ഉടന്‍തന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അല്‍ത്താഫ് ഇന്നലെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us