നിലമ്പൂരില്‍ അഞ്ചു വയസുകാരിയെ ലൈംഗികമായി  പീഡിപ്പിച്ച ഒഡീഷ സ്വദേശി അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം

New Update
63363

മലപ്പുറം: നിലമ്പൂരില്‍ അതിഥി തൊഴിലാളിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. ഒഡീഷ സ്വദേശി അലി ഹുസൈനാണ്  അറസ്റ്റിലായത്. 

Advertisment

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അഞ്ചുവയസുകാരിയെ പ്രതി ചിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് തൊട്ടടുത്ത ക്വാട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവശേഷം ഇയാള്‍ മുങ്ങി. 

വിവരമറിഞ്ഞ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ആക്രി സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Advertisment