ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2025/01/20/manTInNDLfWdmnUaPPS1.jpg)
കൊല്ലം: ആലപ്പുഴയിലെ ഒരു ആശുപത്രിയില്‍ കൊല്ലം സ്വദേശിനിയായ പതിനാറു വയസുകാരി പ്രസവിച്ചു.
Advertisment
ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം നടത്തി കുഞ്ഞിനെ ഏറ്റെടുത്തു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us