പത്തനംതിട്ടയില്‍ നിയന്ത്രണംവിട്ട കാര്‍  താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

 റാന്നി ഐത്തല സ്വദേശി ലിറ്റോ തോമസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്

New Update
5575

പത്തനംതിട്ട: തടിയൂര്‍ തീയാടിക്കല്‍ നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റാന്നി ഐത്തല സ്വദേശി ലിറ്റോ തോമസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. 

Advertisment

രാവിലെ ഓലിക്കല്‍ സ്‌കൂളിന് സമീപമായിരുന്നു സംഭവം. റോഡില്‍ നിന്ന് താഴ്ചയിലേക്കുള്ള മതിലില്‍ തങ്ങി നിന്ന കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് മരക്കഷണങ്ങള്‍ കൊണ്ട് താങ്ങി നിര്‍ത്തുകയായിരുന്നു.

Advertisment