നെഞ്ചുവേദന: പയ്യന്നൂരില്‍  യുവാവ് മരിച്ചു

അഞ്ചില്ലത്തു നിസാമുദ്ധീനാണ് മരിച്ചത്.

New Update
35353

പയ്യന്നൂര്‍: നെഞ്ചുവേദനയെത്തുടര്‍ന്ന് യുവാവ് മരിച്ചു. അഞ്ചില്ലത്തു നിസാമുദ്ധീനാണ് മരിച്ചത്. നെഞ്ച് വേദനയെത്തുടര്‍ന്ന് നിസാമുദ്ധീനെ ഇന്ന് വൈകുന്നേരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മലേഷ്യയില്‍ വ്യാപാരിയായ നിസാം ലീവിന് നാട്ടിലെത്തിയതായിരുന്നു.

Advertisment
Advertisment