ആംബുലന്‍സ് ഹോണടിച്ചത് പ്രകോപനമായി;  രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ  കാറിട്ട് വെല്ലുവിളിച്ച് യുവാക്കള്‍,  ഡ്രൈവറെ കൈയേറ്റം ചെയ്യാനും ശ്രമം

താമരക്കുളം വൈയ്യാങ്കരയില്‍ ഇന്നലെയാണ് സംഭവം.

New Update
46

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയുമായി പോകുമ്പോള്‍ ആംബുലന്‍സിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

Advertisment

താമരക്കുളം വൈയ്യാങ്കരയില്‍ ഇന്നലെയാണ് സംഭവം. ആനയടിയില്‍ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. 
ആംബുലന്‍സ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പോലീസ് പറഞ്ഞു.

Advertisment