പാര്‍ട്ടിയെക്കുറിച്ച് തെറ്റായ ധാരണയുള്ള ചിലര്‍ സി.പി.എമ്മിലുണ്ട്,  തനിക്കെന്ത് ലഭിച്ചെന്ന് മാത്രമാണ് അക്കൂട്ടരുടെ ചിന്ത: എ. വിജയരാഘവന്‍

പയ്യാമ്പലത്തെ ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

New Update
535353535

കണ്ണൂര്‍: പാര്‍ട്ടിയെക്കുറിച്ച് തെറ്റായ ധാരണയുള്ള ചിലര്‍ സി.പി.എമ്മിലുണ്ടെന്നും ഇത്രയും കാലവും പ്രവര്‍ത്തിച്ചിട്ടും തനിക്കൊന്നും ലഭിച്ചില്ലല്ലോയെന്ന് ചിലര്‍ കരുതുന്നുവെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. 

Advertisment

പയ്യാമ്പലത്തെ ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഇ.പി. ജയരാജന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. 

പാര്‍ട്ടിയെക്കുറിച്ച് തെറ്റായ ധാരണയുള്ള ചിലര്‍ സി.പി.എമ്മിലുണ്ട്. ഇത്രയും കാലവും പ്രവര്‍ത്തിച്ചിട്ടും തനിക്കൊന്നും ലഭിച്ചില്ലല്ലോയെന്ന് ചിലര്‍ കരുതുന്നു. തനിക്കെന്ത് ലഭിച്ചെന്ന് മാത്രമാണ് അക്കൂട്ടരുടെ ചിന്തയെന്നും വിജയരാഘവന്‍ പറഞ്ഞു. 

Advertisment