New Update
/sathyam/media/media_files/2025/12/03/oip-8-2025-12-03-11-01-19.jpg)
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് എന്നിവയാണ് പഴങ്കഞ്ഞിയുടെ പ്രധാന ഗുണങ്ങള്‍. പ്രഭാതഭക്ഷണത്തില്‍ പഴങ്കഞ്ഞി ഉള്‍പ്പെടുത്തുന്നത് ദഹനപ്രക്രിയയെ സുഗമമാക്കുകയും ദിവസം മുഴുവന്‍ ശരീരത്തിന് തണുപ്പ് നല്‍കുകയും ചെയ്യുന്നു.
Advertisment
വേനല്‍ കാലത്ത് ശരീരത്തിനും വയറിനും തണുപ്പ് നല്‍കാന്‍ ഇത് നല്ലതാണ്, കൂടാതെ അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us