New Update
/sathyam/media/media_files/2025/12/09/oip-11-2025-12-09-00-11-54.jpg)
ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് ഉറക്കത്തില്‍ കൊഴുപ്പ് എരിച്ചുകളയാന്‍ സഹായിക്കും.
Advertisment
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാനും സഹായിക്കും.
ചൂടുവെള്ളത്തില്‍ കറുവപ്പട്ട പൊടിയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us