ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/CVurppaqWs7oNk0ZMbPY.jpg)
കൊല്ലം: പുനലൂർ മണിയാറിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി മരിച്ചത്.
Advertisment
ഇന്ന് ഉച്ചയ്ക്കാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൊഴിലുറപ്പ് ജോലിക്കെത്തിയതാണ് ഇരുവരും.
ശക്തമായ മഴ പെയ്തപ്പോൾ നനയാത്തയിടത്ത് നിൽക്കവെയാണ് മിന്നലേറ്റത്.
ഉടനെ പുനലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us