New Update
ശബരി ആശ്രമത്തില്‍ ചടങ്ങിനിടെ ഗവര്‍ണറുടെ ഷാളിന് തീപിടിച്ചു; അപകടം ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തവെ
സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണച്ചു.
Advertisment