മലപ്പുറത്ത്  ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ  ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

New Update
53535

മലപ്പുറം: തിരൂരങ്ങാടി കൊളപ്പുറത്ത് ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Advertisment

ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ലോറി ക്രൈയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.

Advertisment