ആലപ്പുഴയില്‍ ദേശീയപാതാ നിര്‍മാണത്തിന് കുഴിച്ച കുഴിയില്‍  ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ വീണ് അപകടം

ജെ.സി.ബി. എത്തിച്ചാണ്  നാട്ടുകാര്‍ കുഴിയില്‍നിന്ന് കാര്‍ തള്ളി നീക്കിയത്. 

New Update
2424

അമ്പലപ്പുഴ: ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായുള്ള കുഴിയില്‍ കാര്‍ വീണു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരായ മിഥു സി. വിനോദ്, രാജലക്ഷ്മി എന്നിവര്‍ സഞ്ചരിച്ച കാറാണ് കുഴിയില്‍ വീണത്. 

Advertisment

ദേശീയപാതയില്‍ വണ്ടാനം മെഡിക്കല്‍ കോളേജിന് കിഴക്കുഭാഗത്തെ സര്‍വീസ് റോഡില്‍ വെള്ളിയാഴ്ച രണ്ടിനാണ് അപകടം. ജെ.സി.ബി. എത്തിച്ചാണ്  നാട്ടുകാര്‍ കുഴിയില്‍നിന്ന് കാര്‍ തള്ളി നീക്കിയത്. 

Advertisment