New Update
/sathyam/media/media_files/2pL44UnQYWoKC2zlwK4U.jpg)
കണ്ണൂര്‍: ഇരിട്ടി തന്തോട് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഉളിക്കല്‍ പുറവയല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇരിട്ടി ഉളിക്കല്‍ റോഡില്‍ തന്തോട് വച്ച് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കുഴിയിലേക്കു മറിയുകയായിരുന്നു. ഇരിട്ടി പോലീസ് സ്ഥലത്തെത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us